കുറത്തിയമ്മ, ഭദ്രകാളി, കരിന്തിരിനായർ
കരിന്തിരി കണ്ണൻ നായർ, പുലിത്തെയ്യങ്ങളുടെ കൂടെ ഈ തെയ്യവും കെട്ടിയാടിക്കുന്നു.
🛕 മരത്തക്കാട്
കുപ്പം, തളിപ്പറമ്പ്, കണ്ണൂർ - 670502
മരത്തക്കാട് ക്ഷേത്രം • തെയ്യം • വഴിപാട് • ഗാലറി
മരത്തക്കാട് ശ്രീ ഐവർ പരദേവതാ ക്ഷേത്രം - കുപ്പം, തളിപ്പറമ്പ്. ഭക്തിയും തെയ്യം പാരമ്പര്യവും ഒരുമിക്കുന്ന പുണ്യസ്ഥലം. ഈ പേജിൽ പുതിയ 8 തെയ്യം ഫോട്ടോകളും കഥകളും ചേർത്തിട്ടുണ്ട്. ഗാലറിയിൽ ആകെ 26 ഫോട്ടോ ഉണ്ട് - താഴെ പുതിയ 8 ഫോട്ടോകൾ നേരിട്ട് കാണാം.
ക്ഷേത്ര കമ്മിറ്റി: പ്രസിഡന്റ് ടി.വി. ശ്രീധരൻ, സെക്രട്ടറി ഒ.പി. അച്യുതൻ, ട്രഷറർ കെ. സതീശൻ, വൈസ് പ്രസിഡന്റ് രാജീവ് ടി.വി, ജോ. സെക്രട്ടറി രാജേഷ് പണ്ണേരി, ബാബു എം.
കരിന്തിരി കണ്ണൻ നായർ, പുലിത്തെയ്യങ്ങളുടെ കൂടെ ഈ തെയ്യവും കെട്ടിയാടിക്കുന്നു.
പുതിയ ഭഗവതിയുടെ അനുചര വ്യൂഹങ്ങളിൽ പ്രധാനിയായ ദേവതയാണ് വീരകാളി, പാർവതി ദേവിയുടെ അംശാവതാരം.
പരമശിവന്റെ ഇടതു തൃക്കാലിന്റെ പെരുവിരൽ പൊട്ടിപ്പിളർന്നുണ്ടായ അനന്തകാരിയും ക്ഷിപ്രപ്രസാദിയുമായ ദേവനാണ് ഗുളികൻ.
ഉത്തരകേരളത്തിൽ കെട്ടിയാടുന്ന തെയ്യക്കോലങ്ങളിൽ ഏറ്റവും ശക്തിഏറിയ തെയ്യങ്ങളിൽ ഒന്നായി കുണ്ടോറ ചാമുണ്ഡിയെ കണക്കാക്കുന്നു.
വിഷ്ണുമൂർത്തിയുടെ ചരിത്രം പാലന്തായി കണ്ണൻ എന്ന വല്യക്കാരൻ ചെക്കനുമായി ബന്ധപ്പെട്ടിരിക്കുന്നു.
പുതിയ ഭഗവതി - മലയരികെ കൂടെയാണത്രെ കോലത്ത് നാട്ടിലേക്ക് വന്നത്. സർവരുടെയും ആരാധ്യ ദേവിയായി.
പ്രസിഡന്റ് ടി.വി. ശ്രീധരൻ, സെക്രട്ടറി ഒ.പി. അച്യുതൻ, ട്രഷറർ കെ. സതീശൻ, വൈസ് പ്രസിഡന്റ് രാജീവ് ടി.വി, ജോ. സെക്രട്ടറി രാജേഷ് പണ്ണേരി, ബാബു എം. അടിയന്തിരക്കാർ കൂടി.
പാർവതി പരമേശ്വരൻമാരുടെയും അവരുടെ സന്തതികളുടെയും സങ്കൽപ്പത്തിലുള്ളതാണ് പുലിത്തെയ്യങ്ങൾ.
താഴെ പുതിയ 8 ഫോട്ടോകൾ. മുൻപുള്ള 18 ഫോട്ടോകൾ ആപ്പ് പതിപ്പിൽ ഗാലറിയിൽ ഉണ്ട്.
വിലയിൽ മാറ്റമുണ്ടെങ്കിൽ അഡ്മിൻ മാത്രം തിരുത്തുക.
| # | വഴിപാട് | വില |
|---|---|---|
| 1 | ചൊവ്വ വിളക്ക് | ₹ 10,000 |
| 2 | കരിങ്കലശം | ₹ 3,000 |
| 3 | കലശം | ₹ 1,700 |
| 4 | നെയ് വിളക്ക് | ₹ 50 |
| 5 | സന്ധ്യ വേല | ₹ 500 |
| 6 | ചുറ്റു വിളക്ക് | ₹ 1,000 |
| 7 | ചുറ്റു വിളക്ക് | ₹ 50 |
| 8 | വിളക്ക് കത്തിക്കാൻ (ഒരു ദിവസം) | ₹ 250 |
| 9 | വിളക്ക് കത്തിക്കാൻ (ഒരു മാസം) | ₹ 5,000 |
| 10 | ഗുളികന് ശൂലം | ₹ 50 |
| 11 | കുറത്തിയമ്മക്ക് കത്തി | ₹ 50 |
| 12 | ചുവപ്പ് | ₹ 50 |
| 13 | പായസം (കുറത്തിയമ്മ) | ₹ 300 |
| 14 | ആൾരൂപം | ₹ 50 |
| 15 | കൈ രൂപം | ₹ 50 |
| 16 | കാൽ രൂപം | ₹ 50 |
| 17 | തൊട്ടിലും കുട്ടിയും | ₹ 100 |
| 18 | കണ്ണ് | ₹ 50 |
| 19 | ഗുളികൻ തെയ്യം നേർച്ച | ₹ 20,000 |
| 20 | കുറത്തി തെയ്യം (നേർച്ച) | ₹ 15,000 |
| 21 | വീരൻ തെയ്യം (നേർച്ച) | ₹ 20,000 |
| 22 | കരിന്തിരി നായർ തെയ്യം (നേർച്ച) | ₹ 20,000 |
| 23 | പുതിയ ഭഗവതി തെയ്യം (നേർച്ച) | ₹ 25,000 |
വഴിപാട് വിവരങ്ങൾക്ക് ക്ഷേത്ര കമ്മിറ്റിയുമായി ബന്ധപ്പെടുക.